പത്തനംതിട്ട എലന്തൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ദോഹ: പത്തനംതിട്ട എലന്തൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. തോട്ടുപാട്ട് ബാബു എബ്രഹാം (80) ആണ്​ മരിച്ചത്​. 30 വര്‍ഷമായി ഇദ്ദേഹം ദോഹയില്‍ ഉണ്ടായിരുന്നു. നാട്ടിലേക്ക്​ മടങ്ങിയതിന്​ ശേഷം സന്ദര്‍ശക വിസയില്‍ ഖത്തറിലെ കുടുംബത്തോടൊപ്പം കഴിയവയേ ആയിരുന്നു മരണം.

ഭാര്യ: ഏലിയമ്മ എബ്രഹാം. മക്കള്‍: സൂസന്‍ എബ്രഹാം (ഹമദ് ഹോസ്പിറ്റല്‍), ഷൈനി എബ്രഹാം (ഹമദ് ഹോസ്പിറ്റല്‍ ), സോണി എബ്രഹാം (ഹമദ് ഹോസ്പിറ്റല്‍), ടോണി എബ്രഹാം (അപ്പോളോ ക്ലിനിക്​ ഖത്തര്‍).

മരുമക്കള്‍: ബിജു, എബി, കെസിയ, അഞ്ജു (ദോഹ). നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌​ മൃതദേഹം ദോഹയില്‍ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...