റിയാദില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ്​ ചികിത്സയിലിരുന്ന പൂനലൂര്‍ സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്​ : വാഹനാപകടത്തില്‍ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന പൂനലൂര്‍ സ്വദേശി ഹാഇലില്‍ മരിച്ചു.  കരവാളൂര്‍ പാറവിള വിട്ടില്‍ ജയഘോഷ് ജോണ്‍ (42) ആണ് മരിച്ചത്. അല്‍ദിമാ ബേക്കറിയുടെ സെയില്‍സ്​ വാനില്‍ ജീവനക്കാരനായിരുന്നു. ജോലിക്കിടയില്‍ വാഹനാപകടം സംഭവിച്ച്‌​ ഹാഇല്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഞായറാഴ്​ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനം. പിതാവ് – ചാക്കോ ജോണ്‍. മാതാവ് – മറിയ ജോണ്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകനായ ചാന്‍സ റഹ്​മാന്‍, കെ.എം.സി.സി കൊല്ലം ജില്ലാ കോഓഡിനേഷന്‍ പ്രവര്‍ത്തകരായ ഫാസിലുദ്ദീന്‍ ഇരവിപുരം, ഫിറോസ് കൊട്ടിയം എന്നിവരും നാട്ടില്‍ നിന്ന് അഡ്വ. കാര്യറ നസീറും സഹായത്തിനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...