വര്‍ക്കല സ്വദേശി അബൂദബിയില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

അബൂദബി: മുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌​ 24ന് നാട്ടിലേക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്തു തയ്യാറായിനിന്ന വര്‍ക്കല സ്വദേശി അബൂദബിയില്‍ നിര്യാതനായി. വെട്ടൂര്‍ ചിനക്കര വളവീട്ടില്‍ കുട്ടപ്പായി എന്ന മുഹമ്മദ്‌ ഇസ്മായില്‍ അബ്ദുല്‍ വാഹിദാണ്​ (63) അല്‍ഐനില്‍ മരിച്ചത്​. ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്ത്​ വരികയായിരുന്നു.

വെള്ളിയാഴ്ച ജോലിക്കിടയില്‍ രക്തസമ്മര്‍ദ്ദം കൂടി തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി  ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: നിസ. അര്‍ഷാദ്(അല്‍ഐന്‍), അബ്ദുല്‍ അഹദ്, സഫിയ ബീവി, സലീമ, സലീന, ഷക്കീല, ജസീന എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത്​ തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വെട്ടൂര്‍ വടക്കേ പള്ളിയില്‍ ഖബറടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...