താന്‍ ഫ്ളക്സില്‍ പടം വന്നാല്‍ കുളിരുകോരുന്ന ആളല്ല : നാട്ടകം സുരേഷ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : താന്‍ ഫ്ളക്സില്‍ പടം വന്നാല്‍ കുളിരുകോരുന്ന ആളല്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി യുഡിഎഫ് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ കോട്ടയത്തുണ്ടായിട്ടും നാട്ടകം സുരേഷ് പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു.

കൃത്യമായ കാരണം ഉള്ളതിനാല്‍ ആണ് യുഡിഎഫ് യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വേദിയില്‍ അത് പറയും. ഫ്‌ളക്സില്‍ പടം വരാതിരുന്നത് കാരണമല്ല പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. തന്റെത് പത്രത്തില്‍ പടം വരുന്നതോ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതോ കണ്ട് കുളിര്‍ കോരുന്ന പാരമ്പര്യമല്ല. ഇടിയുണ്ടാക്കി പത്രത്തില്‍ പടം വരാന്‍ കേറുന്ന നേതാവുമല്ല താനെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...