ഇന്ത്യന്‍ നാവികസേനയ്‌ക്ക് ഇനി മലയാളി കരുത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയ്‌ക്ക് ഇനി മലയാളി കരുത്ത്. വൈസ് അഡ്‌മിറല്‍ ആര്‍.ഹരികുമാര്‍ നാവികസേന മേധാവിയാകും. തിരുവനന്തപുരം സ്വദേശിയാണ്. നവംബര്‍ 30ന് അദ്ദേഹം ചുമതലയേല്‍ക്കും. ഇപ്പോള്‍ വെസ്‌റ്റേണ്‍ നേവല്‍ കമാന്റിന്റെ കമാന്റിംഗ് ഇന്‍ ചീഫാണ്. വിശിഷ്‌ട സേവാ മെഡലും അതിവിശിഷ്‌ട സേവാ മെഡലും പരം വിശിഷ്‌ട സേവാ മെഡലും നേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...