ചോറ്റാനിക്കര മകം തൊഴാൻ നയൻതാര എത്തി ; ആൾക്കൂട്ടത്തിനിടയിൽ സംരക്ഷണം ഏറ്റെടുത്ത് വിഗ്‌നേഷ് ശിവനും

For full experience, Download our mobile application:
Get it on Google Play

ചോറ്റാനിക്കര : പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര എത്തി. വിഗ്‌നേഷ് ശിവനൊപ്പമാണ് നയന്‍താര മകം തൊഴാനെത്തിയത്. വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ദര്‍ശനത്തിനെത്തിയ നയന്‍താരയെ മാദ്ധ്യമങ്ങള്‍ വളഞ്ഞെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒരേ സമയം എഴുന്നൂറ് പേര്‍ക്കാണ് ദര്‍ശനം. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇക്കുറി മകം തൊഴാന്‍ എത്തിയത്. മകം തൊഴലിനായി രണ്ട് മണിക്കാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണിവരെയാണ് ദര്‍ശനമുണ്ടാകുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച ആരോപണം; ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ...

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി

0
മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ്...

ഡ്രോൺ നിരീക്ഷണവും പരാജയം ; വടശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ

0
വടശേരിക്കര: വനംവകുപ്പ് ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രംഗത്തിറക്കിയിട്ടും വടശേരിക്കര മേഖലയിൽ...

ബക്കറ്റും ചൂലും എടുത്തത് ചോദ്യം ചെയ്തപ്പോൾ മർദനമെന്ന് പരാതി ; അയൽവാസികൾക്കെതിരെ പെൺകുട്ടി

0
കൊല്ലം: പത്തനാപുരത്ത് പെണ്‍കുട്ടിക്ക് മര്‍ദ്ദനം. അയല്‍വാസികളായ സുനില്‍കുമാര്‍, ഭാര്യ, മകന്‍ മിഥുന്‍...