നയൻസ്-വിഘ്നേഷ് വിവാഹം ; വിവാഹ ചിത്രങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

മഹാബലിപുരം : നടി നയൻ താരയുടെയും സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവന്റെയും വിവാഹത്തിന്റെ എക്സ്ക്ലൂസീവ് ചിത്രങ്ങൾ പുറത്ത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനാണ് വിവാഹത്തിൻ്റെ ചിത്രീകരണാവകാശം. അതിനാൽ വിവാഹച്ചടങ്ങിൻ്റെ ചിത്രങ്ങൾ അപൂർവമായി മാത്രമേ പുറത്തുവരുന്നുള്ളൂ.ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങൾ, അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ മാത്രമേ വിവാഹത്തിൽ പങ്കെടുത്തുളളൂ. ഷാരൂഖ് ഖാനും രജനികാന്തും വിവാഹച്ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ചടങ്ങിന്റെ വേദിയിലേക്ക് മാധ്യമങ്ങളെ പോലും പ്രവേശിപ്പിച്ചിട്ടില്ല. സംവിധായകൻ ഗൗതം മേനോനാണ് വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...