കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ ആംബുലന്‍സിലിരുന്ന് പരീക്ഷ എഴുതണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പി.എസ്.സി നടത്തുന്ന വിവിധ പരീക്ഷകളില്‍ ജില്ലയില്‍ പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുള്ള കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ കേന്ദ്രത്തില്‍ ചീഫ് സൂപ്രണ്ട് നിര്‍ദേശിക്കുന്ന സ്ഥലത്ത് ആംബുലന്‍ സിലിരുന്ന് പരീക്ഷ എഴുതണം.

ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ മുന്‍കൂട്ടി [email protected] വിലാസത്തില്‍ നല്‍കണം. ഉദ്യോഗാര്‍ഥികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തിയാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കൂ.

കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ഥികളുടെ ഐഡന്‍റിറ്റി തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം അഡ്മിഷന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഹാജരാക്കണമെന്ന് പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0474-2743624.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...