വേല്‍മുരുകന്റെ മൃതദേഹം കാണാനെത്തിയ ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധിഖ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വേല്‍മുരുകന്റെ മൃതദേഹം കാണണമെന്ന ഇവരുടെ ആവശ്യം പോലീസ് അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് സിദ്ധിഖിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

അറസ്റ്റില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് എല്ലാവരെയും വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയത്. കോഴിക്കോട് എംപി എം.കെ. രാഘവനും സ്ഥലത്തെത്തിയിരുന്നു.മൃതദേഹം കാണാന്‍ അനുവദിക്കാത്തത് പോലീസിന് പലതും മറച്ച്‌ വെക്കാനുള്ളത് കൊണ്ടാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...