വീഡിയോകോണ്‍ സ്ഥാപകന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ എന്‍സിഎല്‍ടി അനുമതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : വീഡിയോകോണ്‍ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ വേണുഗോപാല്‍ ദൂതിന്റെ വ്യക്തിഗത ആസ്തികള്‍ കണ്ടുകെട്ടാന്‍ ദേശീയ കമ്പനി ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ച് അനുമതി നല്‍കി. 6,100 കോടിയുടെ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത പാപ്പരത്ത നിയമപ്രകാരമാണ് നടപടി.

വേണുഗോപാല്‍ ദൂതിന്റെ വ്യക്തിഗത ഉറപ്പിന്മേല്‍ വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനികള്‍ പലപ്പോഴായി ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമായി 6,100 കോടി രൂപ വായ്പ സ്വീകരിച്ചിരുന്നു. എസ്ബിഐയുടെ നേതൃത്വത്തിലുളള വായ്പാ സ്ഥാപനങ്ങളുടെ സമിതി കഴിഞ്ഞ വര്‍ഷമാണ് എന്‍സിഎല്‍ടിയെ ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി സമീപിച്ചത്. കേസിലെ നടപടികളിലെ പുരോഗതി വിലയിരുത്താന്‍ സെപ്റ്റംബര്‍ 20 ന് കേസില്‍ ട്രൈബ്യൂണല്‍ വീണ്ടും വാദം കേള്‍ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...