എന്‍സിപിയില്‍ തര്‍ക്കം ; ജനറല്‍ സെക്രട്ടറി റസാഖ് മൗലവിയെ പുറത്താക്കി പ്രസിഡന്റ് ടി.പി പീതാംബരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മന്ത്രിയെ നിശ്ചയിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചക്കായി പ്രഫുല്‍ പട്ടേല്‍ എത്താനിരിക്കെ സംസ്ഥാന എന്‍സിപിയില്‍ തര്‍ക്കം രൂക്ഷം. എ.കെ ശശീന്ദ്രനെ അനുകൂലിക്കുന്ന റസാഖ് മൗലവിയെ എന്‍സിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. കാരണം കാണിക്കല്‍ നോട്ടീസിന് കൃത്യമായ മറുപടി നല്‍കിയില്ലെന്ന് പറഞ്ഞാണ് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ നടപടി എടുത്തത്.

പാലായിലെ മാണി സി കാപ്പന്റെ ജയത്തെ അഭിനന്ദിച്ച ടി.പി പീതാംബരന്റെ നടപടിയെ റസാഖ് മൗലവി വിമര്‍ശിച്ചിരുന്നു. അതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ പേരിലായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്. വിശദീകരണം തേടിയതിന് പിന്നാലെ മറുപടി നല്‍കിയിരുന്നുവെന്ന് റസാഖ് മൗലവിയുടെ പ്രതികരിച്ചു. മറുപടി കിട്ടും മുമ്പാണ് നടപടി എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധിത്വം വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന് കത്ത് നല്‍കുമെന്നും ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും റസാഖ് മൗലവി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...