കൊക്കാത്തോട് കോട്ടാംപാറയിൽ നിന്നും കോട പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി എക്സൈസ് റേഞ്ച് അധികൃതരുടെ നേതൃത്വത്തിൽ കൊക്കാത്തോട് കോട്ടാംപാറയിൽ നടത്തിയ പരിശോധനയിൽ കോട പിടിച്ചെടുത്തു. കോട്ടാംപാറ പുത്തൻവീട്ടിൽ യശോദരന്റെ വീടിന് പുറകിലെ പറമ്പിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന കോടയാണ് പിടിച്ചെടുത്തത്. പ്രതി വീട് പൂട്ടി പോയതിനാൽ സംഭവത്തിൽ യശോധരനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. എക്സൈസ് പ്രിവന്റിവ് ഓഫീസർ ബിജു ഫിലിപ്പിന്റെ  നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച് മഹേഷ്, ആസിഫ് സലീം, എ ഷെഹിൻ, അനൂപ് യു എസ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...