തിരുവല്ല ബാറിലെ മുതിർന്ന അഭിഭാഷകൻ റ്റി. തോമസ് അടപ്പനാംകണ്ടത്തിൽ (ബാബു 60) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : തിരുവല്ലാ ബാറിലെ സീനിയർ അഭിഭാഷകനും നോട്ടറിയുമായിരുന്ന അഡ്വ.റ്റി.തോമസ് അടപ്പനാംകണ്ടത്തിൽ (ബാബു 60) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പൂവത്തൂര്‍ ബഥേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍. കോഴഞ്ചേരി സെന്റ്‌ തോമസ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ടയേഡ് അധ്യാപികയും അത്തിനില്‍ക്കുന്നതില്‍ കുടുംബാംഗവുമായ സുബി സ്ക്കറിയ ആണ് ഭാര്യ.  മകൾ – ക്രിസ്റ്റീന സാറാ തോമസ്.

ഫോണ്‍ – സ്റ്റാന്‍ലി അടപ്പനാംകണ്ടത്തിൽ 9495908988, 6238003132

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...