ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും ; തലമുറമാറ്റം എല്ലാവർക്കും ബാധകം : ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാർട്ടിയുടെ മുന്നണിമാറ്റം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപി ഇടതുമുന്നണിയിൽതന്നെ ഉറച്ചുനിൽക്കും. ടി.പി.പീതാംബരന്റെയും എന്റെയും നിലപാടിൽ വൈരുദ്ധ്യമില്ല. അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. എൻസിപിയിലെ തർക്കം മുന്നണിയിൽ പരിഹരിക്കും. പാർട്ടിയിൽ തലമുറമാറ്റം എല്ലാവർക്കും ബാധകമാണെന്നും ശശീന്ദ്രൻ നിർദേശിച്ചു.

തദ്ദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ച പാർട്ടി പ്രവർത്തകർക്കുളള സ്വീകരണയേ‍ാഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. യുഡിഎഫിലേക്ക് ഇല്ലെന്ന്  ഉറപ്പിച്ച് ടി.പി.പീതാംബരനും രംഗത്ത് വന്നിരുന്നു. പാലാ അടക്കമുള്ള നാലു സീറ്റിലും എൻസിപി മത്സരിക്കുമെന്ന് പീതാംബരന്‍ ആവർത്തിച്ചു. ഇക്കാര്യം ഇടതുമുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...