കോവിഡ് കാലത്ത് വായ്പകൾക്ക് ഏർപ്പെടുത്തിയ മോറട്ടോറിയം കാലാവധി നീട്ടണമെന്നും പലിശ ഒഴിവാക്കണമെന്നും എൻ.സി.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് കാലത്ത് വായ്പകൾക്ക് ഏർപ്പെടുത്തിയ മോറട്ടോറിയം കാലാവധി നീട്ടണമെന്നും  പലിശ ഒഴിവാക്കണമെന്നും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്ജ്  ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ പലിശ സബ്‌സിഡി അനുവദിക്കുവാൻ സംസ്ഥാന ഗവണ്മെന്റ് തയ്യാറാകണം. വായ്പ മോറട്ടോറിയം സംബന്ധിച്ചു കേസ് സുപ്രിം കോടതി പരിഗണിക്കാനിരിക്കെ കേസിൽ സംസ്ഥാന ഗവണ്മെന്റ് കക്ഷി ചേരണമെന്നും  എൻ.സി.പി ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപകമായി നടത്തിയ ധർണ്ണയുടെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ നടത്തിയ സമരം എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്ജ്  ഉൽഘാടനം  ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ചിഞ്ചു ജേക്കബ് അധ്യക്ഷത വഹിച്ചു. റിജിൻ കരമുണ്ടക്കൽ, വർക്കി മുല്ലശ്ശേരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എജി ജോൺ, ബാലു മോൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...