നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമാണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവക്കും അങ്കമാലിക്കുമിടയിൽ പുതിയ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ന്‍റെ പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല ആ​​​​വ​​​​ശ്യം പരിഗണിച്ചാണ് നെ​​​​ടു​​​​മ്പാ​​​​ശ്ശേ​​​​രിയിൽ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ നിർമിക്കുന്നത്. ഹാ​​​​ൾ​​​​ട്ട് സ്റ്റേ​​​​ഷ​​​​ൻ മാ​​​​തൃ​​​​ക​​​​യി​​​​ൽ രൂ​​​​പ​​​​കൽപ​​​​ന ചെ​​​​യ്ത സ്റ്റേ​​​​ഷ​​​​നി​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​മി​​​​ത​​​​മാ​​​​യിരിക്കുമെ​​​​ങ്കി​​​​ലും, വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് സ്റ്റോ​​​​പ്പ് അനുവദിക്കുമെന്നാണ് പ്രതീക്ഷ. പ​​​​ദ്ധ​​​​തി പൂ​​​​ർ​​​​ത്തി​​​​യാ​​​​യാ​​​​ൽ കൊച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​വു​​​​മാ​​​​യി നേ​​​​രി​​​​ട്ടു ബ​​​​ന്ധ​​​​മു​​​​ള്ള രാ​​​ജ്യ​​​ത്തെ ആ​​​​ദ്യ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ​​​​ കൂ​​​​ടി​​​​യാ​​​​കും നെ​​​​ടു​​​​മ്പാ​​​​ശ്ശേ​​​​രി. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....