മണ്ണ്‌ പരിശോധനയുടെ ആവശ്യകത പരമ പ്രധാനം ; ജില്ലാ മണ്ണുപരിശോധന കേന്ദ്രം കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ എസ്‌. പുഷ്‌പ

For full experience, Download our mobile application:
Get it on Google Play

പന്തളം : ഉല്‍പ്പാദന വര്‍ധനവിനും ചെലവ്‌ കുറയ്‌ക്കുന്നതിനും മണ്ണ്‌ പരിശോധനയുടെ ആവശ്യകത പരമ പ്രധാനമാണെന്ന്‌ ജില്ലാ മണ്ണുപരിശോധന കേന്ദ്രം കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ എസ്‌. പുഷ്‌പ നിര്‍ദേശിച്ചു. തത്സമയം മണ്ണ്‌ പരിശോധനയ്‌ക്കുള്ള സഞ്ചരിക്കുന്ന മണ്ണ്‌ പരിശോധന സൗകര്യവും ഓണക്കാല പച്ചക്കറി കൃഷിക്ക്‌ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി അഭിലാഷ്‌ കരിമുളക്കലിന്റെ നേതൃത്വത്തില്‍ ക്ലാസും നടത്തി. ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ റാഹേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മണ്ണ്‌ പരിശോധന ക്യാമ്പയിനും ഓണക്കാല പച്ചക്കറി ക്ലാസും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. രാജേന്ദ്രപ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. വികസനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപണിക്കര്‍, ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ജ്യോതി കുമാര്‍, വാര്‍ഡ്‌ അംഗങ്ങള്‍ ആയ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്‌, കൃഷി ഓഫീസര്‍ ലാലി, ഒരിപ്പുറം പച്ചക്കറി ക്ലസ്‌റ്റര്‍, ഏലാന്തറ, തോലുഴം ഹരിതസംഘങ്ങള്‍, കേരസമിതി, പടശേഖര സമിതി പ്രതിനിധികള്‍, കുടുംബശ്രീ ജെ.എല്‍.ജികള്‍, കര്‍ഷകര്‍, കൃഷി ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...