നീണ്ടകര ഹാര്‍ബറില്‍ നിന്ന് കേടായ 300 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നീണ്ടകര ഹാര്‍ബറില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ നിന്ന് കേടായ 300 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ബോട്ടുടമകളുടെ സ്റ്റോറിലും ലേല ഹാളിലും സൂക്ഷിച്ചിരുന്ന അയല, കൊഴുവ, ചാള മത്സ്യങ്ങളാണ് പിടികൂടിയത്. ഇന്നലെ രാവിലെ 4.30 ഓടെയായിരുന്നു പരിശോധന നടത്തിയത്. ആവശ്യമായ അളവില്‍ ഐസ് ഉപയോഗിക്കാതെയാണ് മത്‍സ്യം സൂക്ഷിച്ചിരുന്നത്. സാമ്പിളുകള്‍ ശേഖരിച്ച്‌ കൂടുതല്‍ പരിശോധനകള്‍ക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എസ്. അജി നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...