നീ​റ്റ് പ​രീ​ക്ഷ​യ്ക്കു​ള്ള ഹാ​ള്‍ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​ല്‍ വി​ഷ​മി​ച്ച്‌ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: നീ​റ്റ് പ​രീ​ക്ഷ​യ്ക്കു​ള്ള ഹാ​ള്‍ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​ല്‍ വി​ഷ​മി​ച്ച്‌ വി​ദ്യാർത്ഥി​നി ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്‌​നാ​ട് പു​തു​ക്കോ​ട്ട ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഹ​രി​ഷ്മ (17)​ ആ​ണ് മ​രി​ച്ച​ത്.

പ​ന്ത്ര​ണ്ടാം ക്ലാ​സ് ക​ഴി​ഞ്ഞ ഹ​രി​ഷ്മ നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍​ക്കെ​ല്ലാം ഹാ​ള്‍ ടി​ക്ക​റ്റ് ല​ഭി​ച്ചി​ട്ടും ത​നി​ക്ക് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ളാ​യി വി​ഷ​മ​ത്തി​ലാ​യി​രു​ന്നു.

ഡോ​ക്ട​റാ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​രീ​ഷ്മ​യു​ടെ ആ​ഗ്ര​ഹം. എ​ന്നാ​ല്‍ ത​നി​ക്ക് പ​രീ​ക്ഷ സാ​ധി​ക്കി​ല്ലെ​ന്ന ഭ​യ​ത്താ​ല്‍ കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച​യോ​ടെ ഹാ​ള്‍ ടി​ക്ക​റ്റ് വീ​ട്ടി​ലെ​ത്തി. പ​ക്ഷെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രുന്ന കു​ട്ടി ചൊ​വ്വാ​ഴ്ച മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...