അന്താരാഷ്ട്ര അബാക്കസ് മത്സരത്തിൽ നേഹക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ചെന്നെ: സിപ് അബാക്കസ് അക്കാദമിയുടെ 22 -മത് അന്താരാഷ്ട്ര മത്സരത്തിൽ ഗിന്നസ് നേഹ എസ്. കൃഷ്ണന് അംഗീകാരം. ചെന്നൈ ട്രേഡ് സെന്ററിൽ നവംബർ 16 ന് നടത്തിയ മത്സരത്തിൽ 11 രാജ്യങ്ങളിൽ നിന്നും ഫൗണ്ടേഷൻ തലം മുതൽ ഗ്രാൻഡ് മാസ്റ്റർ തലം വരെയുള്ള മത്സരത്തിൽ 8000 കുട്ടികൾ പങ്കെടുത്തു. ഫൗണ്ടേഷൻ ലെവൽ 2 വിഭാഗത്തിലാണ് നേഹ മത്സരിച്ചത്. ഇതിൽ വിജയിച്ചാണ് ഫെർഫോർമർ അവാർഡ് കരസ്ഥമാക്കിയത്. തുവയൂർ ഇൻഫന്റ് ജീസസ് സ്കൂൾ വിദ്യാർത്ഥിനിയായ നേഹ
2024 ഒക്ടോബർ മുതൽ സിപ് അബാക്കസ് അടൂർ സെന്ററിലാണ് പരിശീലനം നേടുന്നത്.

നേഹ 2023 ൽ ഒരു മിനിറ്റിനുള്ളിൽ 65 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് യു.ആർ.എഫ് ലോക റിക്കാർഡിലും 2024 ഗിന്നസ് ലോക റിക്കാർഡിലും ഇടം പിടിച്ചിട്ടുണ്ട്. 2025ലെ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവുമാണ് നേഹ. പിതാവ്
വൈക്കം പെരുമശ്ശേരി സ്വദേശി സനേഷ് കൃഷ്ണൻ കേരള ഗ്രാമീൺ ബാങ്കിലും
അമ്മ അടൂർ തൂവയൂർ സ്വദേശി പാർവ്വതി സൗത്ത് ഇന്ത്യൻ ബാങ്കിലും ജോലി ചെയ്യുന്നു. നേഹക്ക് ഒരു അനിയത്തി വേദ. എസ് .കൃഷ്ണൻ തുവയൂർ ഇൻഫന്റ് ജീസസ് നഴ്സറി സ്കൂളിൽ യു കെ ജി വിദ്യാർത്ഥിനിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...