അയൽക്കൂട്ട രൂപീകരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സുദൃഢം 2022 അയൽക്കൂട്ട രൂപീകരണവും ഉൾച്ചേർക്കലും ക്യാംപയിന്റെ ഭാഗമായി പുതിയതായി രൂപീകരിച്ച അയൽക്കൂട്ടം അംഗങ്ങൾക്കുള്ള സ്വീകരണവും സിഡിഎസ് പൊതു സഭയും നടത്തി. പഴവങ്ങാടി സി എം എസ് എല്‍‌ പി സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ജോർജ്ജ് അധ്യക്ഷത വഹിച്ചു.

പുതിയ കുടുംബശ്രീ അംഗങ്ങളെ വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം സ്വീകരിച്ചു. ജനപ്രതിനിധികളായ റൂബി കോശി,ബിജി വർഗ്ഗീസ്,ജിജി വർഗ്ഗീസ്,അജിത്ത് ഏണസ്റ്റ്,ഷൈനി പി. മാത്യൂ, എം.ജി ശ്രീകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ നിഷ രാജീവ്,വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺ,മെമ്പർ സെക്രട്ടറി കെ പ്രദീപ്,ബ്ലോക്ക് കോഡിനേറ്റർ ശാരികൃഷ്ണ,അക്കൗണ്ടന്റ് രാജി സുനിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...