കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപ്പെടുത്തി : രണ്ടാമനായി തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട് നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപ്പെടുത്തി. കോട്ടായി സ്വദേശി രഘുനന്ദനെയാണ് രാത്രിയിൽ വനത്തിൽനിന്ന് കണ്ടെത്തിയത്. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിനായി തിരച്ചിൽ തുടരുകയാണ്.

സീതാർകുണ്ട് വ്യൂപോയിന്റിൽനിന്ന് 3000 അടി താഴ്ചയിലേക്കാണ് കാൽവഴുതി ഇരുവരും വീണത്. ബെംഗളുരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമൊത്താണ് ഇവര്‍ നെല്ലിയാമ്പതി കാണാനെത്തിയത് ഇതിനിടെയായിരുന്നു അപകടം .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...