കുരിശടിയില്‍ കണ്ടെത്തിയ നവജാതശിശുവിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : വാളകത്ത് പള്ളി കുരിശടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. ശനിയാഴ്ച വാളകം ബഥനി സ്‌കൂളിന് സമീപത്തുള്ള കുരിശടിയുടെ മുന്നില്‍ നിന്ന് രാത്രി 7.30നാണ് കുഞ്ഞിനെ കണ്ടെത്തിയത്. വാളകം ക്ഷേത്ര ഉത്സവത്തിന് പോയവരാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കുരിശടിയ്ക്ക് മുന്നില്‍ കണ്ടത്.

ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയും വാളകം എയിഡ് പോസ്റ്റ് പോലീസ് ഉദ്യോഗസ്ഥര്‍ വാളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവകാശികളാരും എത്താത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരും പോലീസും ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ ബാലന്‍, വൈസ് പ്രസിഡന്റ് ഷൈന്‍ദേവ് എന്നിവര്‍ ആശുപത്രി അധികൃതരില്‍ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...