പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

വെണ്മണി : പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ പുതിയ മന്ദിരം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രത്യേക ഫണ്ടുപയോഗിച്ച് 900 ചതുരശ്രയടി വിസ്തീർണത്തിലാണ് ഗ്രന്ഥശാലാ കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് ഗ്രാമദീപം ഗ്രന്ഥശാലയ്ക്കുനല്കുന്ന ഫർണിച്ചറിന്റെ കൈമാറ്റം ബ്ലോക്ക് പഞ്ചായത്തംഗം ജെബിൻ പി. വർഗീസ് നിർവഹിച്ചു. ഗ്രന്ഥശാലയ്ക്കുനല്കിയ പുസ്തകങ്ങൾ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവ് ജി. കൃഷ്ണകുമാറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എംഡിയുമായ ഡോ. ജി. വിജയകുമാറും ചേർന്ന് ഏറ്റുവാങ്ങി. പ്രസിഡന്റ് വി.കെ. ബിനുകുമാർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോൾ, വൈസ് പ്രസിഡന്റ് പി.ആർ. രമേഷ് കുമാർ, അംഗങ്ങളായ ബി. ബാബു, മനോജ് മുരളി, പ്രൊഫ. ആർ. രാജഗോപാൽ, വി.എൻ. സുകു, ജെയിംസ് ശാമുവേൽ, കെ.എസ്. ഗോപിനാഥൻ, എ.കെ. ശ്രീനിവാസൻ, തോമസ് ടി. തോമസ്, പി. സദാശിവൻ പിള്ള, എസ്. ചന്ദ്രലേഖ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...