വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതിയ കെട്ടിടം തയാറാവുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതിയ കെട്ടിടം തയാറാവുന്നു. പുതിയ കെട്ടിടത്തിനായി രണ്ട് കോടി 51 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടന്നു വരുന്നത്. രണ്ടു കോടി രൂപ ദേശീയ ആരോഗ്യ മിഷൻ ഫണ്ടാണ് വിനിയോഗിക്കുന്നത്. ആധുനിക സംവിധാനത്തോടു കൂടി ഇരു നിലകളിലായി 6200 ചതുരശ്ര അടിയിൽ പുതിയ കെട്ടിടവും ആർദ്രം മിഷൻ പ്ലാൻ പ്രകാരമുള്ള അടിസ്ഥാന സൗകര്യവുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. രജിസ്ട്രേഷൻ, മൂന്ന് ഒ.പി കൗണ്ടറുകൾ, കാത്തിരിപ്പ് സ്ഥലം, പ്രാഥമിക പരിശോധന സ്ഥലം, ആധുനിക ലാബ്, ശീതികരിച്ച ഫാർമസി, നീരിക്ഷണ മുറി, കുത്തിവയ്പ്പ് മുറി, ശ്വാസ്, ആശ്വാസ് ക്ലിനിക്കുകൾ, കാഴ്ചപരിശോധന, പാലിയേറ്റീവ്, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങൾ പുതിയ കെട്ടിടത്തിൽ ഒരുക്കും. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ആറന്മുള ഗ്രാമപഞ്ചായത്തിൽ 13-ാം വാർഡിലാണ് വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എലൈറ്റ് ക്ലബ്ബിൽ’ ഇടംനേടി ഇന്ത്യ

0
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റവുമായി...

മലയാളി വിദ്യാർത്ഥികൾക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം ; അവസാന വർഷ നഴ്സിങ് വിദ്യാർത്ഥികളുടെ ജീവനെടുത്ത് അമിതവേഗത

0
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ്...

മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി

0
മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം...

നൂറനാട് പോലീസ് സ്റ്റേഷന് 2000 രൂപ പിഴയിട്ട് പാലമേൽ പഞ്ചായത്ത്

0
ചാരുംമൂട് : പരിസരശുചിത്വം പാലിക്കാത്തതിനെത്തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനെതിരെ കടുത്ത നടപടിയുമായി...