പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, വാര്‍ഡ് 5 (പുളിക്കാമല ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (തോട്ടപ്പുഴ), വാര്‍ഡ് 9 (ഓതറ സൗത്ത്) മുട്ടിനുപുറം ഭാഗം, വാര്‍ഡ് 12 (നന്നൂര്‍ ഈസ്റ്റ്), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 തേവര, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 ചാലുവാതുക്കല്‍ ഭാഗം, കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (തോട്ടുങ്കല്‍ പടി മുതല്‍ പുന്നമണ്‍ ഭാഗം വരെ), കൂറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (മതിയന്‍ ചിറ ഭാഗം), വാര്‍ഡ് 6 (ആല്‍ത്തറ ജംഗ്ഷന്‍ നെല്ലാട് റോഡ് മുതല്‍ പുന്നവേലി ഭാഗം),

വാര്‍ഡ് 14 (നാരിയന്‍കാവ് മുതല്‍ തുണ്ടത്തില്‍ പടി റോഡ് കനാല്‍ സൈഡ് വരെ), മല്ലപ്പളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ മഞ്ഞത്താനം തട്ടിക്കല്‍ ഭാഗം വരെ), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 വലിയകുളം മുതല്‍ കക്കാമല ആശാരിപടി ഭാഗം, ആശാരിപടി ഭാഗം മുതല്‍ അലിമുക്ക് ചൂരക്കുഴി വലിയകുളം ജീപ്പ് സ്റ്റാന്‍ഡ്, പളളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, വാര്‍ഡ് 21, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (എസ്.എ.ടി ടവര്‍ മുതല്‍ കരിംകുടുക്ക മലയകം ഭാഗം വരെ), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കോട്ടമണ്‍ പാറ ഭാഗം), തിരുവല്ല മുന്‍സിപ്പാലിറ്റി വാര്‍ഡ് 18 (കുരുടന്‍ മല ഭാഗം),

വാര്‍ഡ് 11 (മീന്തലക്കര അമ്പലം മുതല്‍ കൊമ്പടി പതാല്‍ ഭാഗം വരെ), വാര്‍ഡ് 38 (കരിക്കോട് അമ്പലം മുക്കുങ്കല്‍ പടി റോഡ്), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, വാര്‍ഡ് 15 , ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 15 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് സർക്കാർ...

0
കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക്...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി...