പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 05 (ചുഴന ലക്ഷം വീട് കോളനി പ്രദേശം ), വാര്‍ഡ് 29 (കുമ്പുക്കാട്ട് ഭാഗം മുതല്‍ മംഗലത്തു ഭാഗം വരെ), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3,10, തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 2, 3, 4, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാലശേരി കോളനി പ്രദേശം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (തെറ്റുമ്പാറ കുറ്റിക്കാല ഭാഗം), വാര്‍ഡ് 6 (ചരിവുകാല പടി മുതല്‍ തെക്കേ ചരിവുകാല റോഡ് വരെ), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂത്തുക്കാല ഭാഗം),

പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3,4,14,15,18 വാര്‍ഡ് 16 (ദീര്‍ഘിപ്പിക്കുന്നു), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (വഞ്ചിപ്പടി ഭാഗം മുതല്‍ മണിയന്‍ പറ മിച്ചഭൂമി വരെ പ്രദേശം ), വാര്‍ഡ്14 ( മഠത്തില്‍ കാവ് അമ്പലം മുതല്‍ കൊട്ടക്കുന്ന് ഭാഗം വരെ), വാര്‍ഡ്15 (വട്ടക്കാവ് ലക്ഷംവീട് കോളനി മുതല്‍ കല്ലിടുക്കിനാല്‍ ഭാഗം വരെയും ചേരിമുക്ക് ജംഗ്ഷന്‍ ഉള്‍പ്പെടുന്ന പ്രദേശം), എന്നീ പ്രദേശങ്ങളില്‍ മേയ് 28 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
അടൂര്‍ നഗരസഭ വാര്‍ഡ് 02 (സാല്‍വേഷന്‍ ആര്‍മിക്ക് എതിര്‍വശമുള്ള റോഡ് – പൂങ്കോട് റോഡ്, വിളനിലം വെയ്റ്റിംഗ് ഷെഡിന് എതിര്‍വശം), പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, പത്തനംതിട്ട നഗരസഭ വാര്‍ഡ് 21, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് ഒഴികെ),

തിരുവല്ല നഗരസഭ വാര്‍ഡ് 19 (തിരുമൂലപുരം ബോധനയുടെ കിഴക്കുവശം പാറയില്‍ ഭാഗം), വാര്‍ഡ് 15 (തൈമല ഇവാഞ്ചലിക്കല്‍ പള്ളി മുതല്‍ റെയില്‍വേ റോഡ് വരെ), വാര്‍ഡ് 10, കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, 09, 15, കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (വള്ളിക്കാട്, മുണ്ടാക്കല്‍, പ്ലാത്താനത്ത് ഭാഗം), വാര്‍ഡ് 12 (പരുത്തിക്കാട്ട് മണ്ണ് ഭാഗം), വാര്‍ഡ് 15 (മുക്കട കോളനി), പ്രദേശങ്ങളെ മേയ് 28 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി  ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...