പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (കാഞ്ഞിരപ്പാറപ്പള്ളിപ്പടി – അങ്കണവാടി റോഡ് ഭാഗം, കൊടുന്തറപ്പടി – കാഞ്ഞിരപ്പാറ റോഡ് ഭാഗങ്ങള്‍), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കുളമാക്കുഴി, കൊണ്ടൂര്‍മോടി ഭാഗങ്ങള്‍), തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 09, 11, 12 പൂര്‍ണമായും, വാര്‍ഡ് 08 (ആലുങ്കല്‍ ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 08, പൂര്‍ണമായും, പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വാലാങ്കര, പടുതോട്, തീയറ്റര്‍ പടി, കച്ചേരിപ്പടി എന്നീ പ്രദേശങ്ങള്‍),

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 പൂര്‍ണമായും, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (വെളൂരേത്ത് പടി മുതല്‍ വൈരക്കല്‍ ഭാഗം വരെയും, ചാത്തേച്ചേത്ത് ഭാഗം മുതല്‍ താഴെ മുറി ഭാഗം വരെയും), വാര്‍ഡ് 05 (പെന്തക്കോസ് പള്ളി ഭാഗം മുതല്‍ നടുവത്ത് കാവ് ഭാഗം വരെയുള്ള പ്രദേശങ്ങള്‍), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (തടിശേരി പടി മുതല്‍ കുറ്റിക്കാലാ ഭാഗം വരെ), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പ്ലാന്റേഷന്‍ ഭാഗം മുതല്‍ ഉളപ്പുപാറ വരെയുള്ള പ്രദേശം), വാര്‍ഡ് 13 (ആഴകുട്ടം മുതല്‍ പ്ലാന്റേഷന്‍ നാലുമുക്ക് ഭാഗം വരെയുള്ള പ്രദേശം),

മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പേഴുംകാവ് മണല്‍ നിരവേല്‍ ലക്ഷംവീട് കോളനി പ്രദേശം), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 05 പൂര്‍ണമായും, വാര്‍ഡ് 06 (ഇടക പള്ളി ഭാഗം മുതല്‍ മാമ്പുഴശേരി വരെയുള്ള പ്രദേശങ്ങള്‍), വാര്‍ഡ് 13 (പാലം ജംഗ്ഷന്‍ ഭാഗം മുതല്‍ കിടങ്ങന്നൂര്‍ പടി വരെയുള്ള പ്രദേശങ്ങള്‍), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (മാത്തൂര്‍ ജംഗ്ഷന്‍ മുതല്‍ വീരപ്പന്‍കുഴി ഭാഗം വരെയുള്ള പ്രദേശങ്ങള്‍), വാര്‍ഡ് 08, 07 (ദീര്‍ഘിപ്പിക്കുന്നു) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 25 മുതല്‍ 31 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി മമിത ബൈജു ആശുപത്രിയിൽ , കടുത്ത പനിയും ശരീരവേദനയുമെന്ന് റിപ്പോർട്ട്

0
കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും...

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം

0
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി...