പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (രാമന്‍ചിറ ജംഗ്ഷന്‍ മുതല്‍ ഇന്ദിരാ ജംഗ്ഷന്‍ വരെ) വാര്‍ഡ് ആറ്, 12, 16, ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (കിളിവയല്‍ കോളനി ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാല്, അഞ്ച്, ഒന്‍പത്, 11, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാല്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (കുരിശുംമൂട് മുതല്‍ വലതുകാട് ജംഗ്ഷന്‍ വരെ)വാര്‍ഡ് നാല്, 12, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കത്തോലിക്കാപ്പള്ളി മുതല്‍ പനക്കീഴ് വരെ), വാര്‍ഡ് നാല് (പാലതിങ്കല്‍ മുതല്‍ വെള്ളറ മേല്‍വശം വരെ), വാര്‍ഡ് അഞ്ച് (കുരിശുകവല മുതല്‍ സബ് സെന്റര്‍ പടി വരെ), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (വട്ടക്കുന്ന് പ്രദേശം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 16, 18, 20, 23, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് മുതല്‍ 17 വരെ (എല്ലാ വാര്‍ഡുകളും പൂര്‍ണമായി) എന്നീ പ്രദേശങ്ങളില്‍ മേയ് മൂന്നു മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...