പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് (തിനവിളപ്പടി മുതല്‍ കയ്യാണിപ്പടി വരെയുള്ള മ്ലാന്തടം കോളനി ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് ഒന്‍പത് (തിനവിളപ്പടി ആശ്രമം ഭാഗം), തിരുവല്ല നഗരസഭയിലെ വാര്‍ഡ് മൂന്ന് (ആറ്റുചിറ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (കുമ്പനാട് നോര്‍ത്ത് ഭാഗം), വാര്‍ഡ് നാല് (കുറവന്‍കുഴി ഭാഗം), നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (ഇരവിപേരൂര്‍ പടിഞ്ഞാറ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, 13, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് (അത്തിക്കയം പാലം, അറക്കമണ്‍ ജംഗ്ഷന്‍ മുതല്‍ ഉന്നതാനി ജംഗ്ഷന്‍ വരെ), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കഞ്ചോട്, കാരം വേലി, വാഴവിള പ്രദേശങ്ങള്‍) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,  തിരുവല്ല നഗരസഭയിലെ വാര്‍ഡ് 21 ല്‍ സെപ്റ്റംബര്‍ ആറു മുതല്‍ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചും, കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (തോപ്പില്‍ ഭാഗം, കുരിശിന്‍മൂട് മുതല്‍ മാന്തളിര്‍ ഓര്‍ത്തഡോക്ക്‌സ് ചര്‍ച്ച് വരെയുള്ള ഭാഗം), അടൂര്‍ നഗരസഭയിലെ വാര്‍ഡ് 16 (പറക്കോട് മാര്‍ക്കറ്റ് ഭാഗം), വാര്‍ഡ് 20, ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കാട്ടുകാല-മാരൂര്‍, ചെമ്മണ്ണേറ്റം ഭാഗം) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ ആറു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും  ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...