പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, വാര്‍ഡ് 11 (ഉത്താനത്ത്പ്പടി മുതല്‍ ഉണ്ണിമുക്ക് വരെ), വാര്‍ഡ് 12 (ആഞ്ഞിലിത്താനം ഭാഗം), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (മേലൂര്‍പ്പടി-കൊച്ചരപ്പ്, പള്ളിത്താഴെ ഭാഗം-കൊച്ചരപ്പ്) വാര്‍ഡ് 2 (വാവരുമുക്ക്-ചെറുകോല്‍ പതാന്‍, ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍-പെരു മ്പാറ ജംഗ്ഷന്‍), വാര്‍ഡ് 3 (ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍-വായപ്പൂര്‍ ബസ് സ്റ്റാന്‍ഡ്) എന്നീ സ്ഥലങ്ങളില്‍ 2020 സെപ്റ്റംബര്‍ 15 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,

തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 (കടുക്കിച്ചിറ, വയല കോളനി ഭാഗം, മാണിക്കമല റോഡ്), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കുളമ്പാട്ട് ഭാഗം, മുളക്കോളില്‍ സ്‌കൂളിന് സമീപം), റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2, 4, 12 (ചിറ്റാര്‍ മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ്) എന്നിവ ഉള്‍പ്പെടുന്ന ബെവ്‌കോ ഔട്ട്‌ലെറ്റ് മുതല്‍ ഗ്രാമപഞ്ചായത്ത് ആഫീസിന് വരെയുള്ള ഭാഗം), വാര്‍ഡ് 9 (ആറാട്ടുകുടുക്ക ഭാഗം), റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (മേലേതില്‍പ്പടി മുതല്‍ എം.എല്‍.എപ്പടി വരെയുള്ള ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (പടിഞ്ഞാറ് മാങ്ങാട് കളിയ്ക്കല്‍ ഭാഗം) എന്നീ സ്ഥലങ്ങള്‍ 2020 സെപ്റ്റംബര്‍ 16 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...