പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് എട്ട്, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (ഉന്നത്താന്നി കോളനി), തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് എന്നീ പ്രദേശങ്ങളില്‍ നവംബര്‍ ആറു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (കരിക്കയം വെയിറ്റിംഗ് ഷെഡിന്റെ എതിര്‍വശം കൊല്ലംപടി മുതല്‍ ചതുരക്കള്ളിപ്പാറ താഴെവശം വരെ), കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ആലുനില്‍ക്കുന്നമണ്ണ് ജംഗ്ഷന്‍, ഷാരോണ്‍ പടി റോഡ്, വാലുകുറ്റി കോളനി, ആലവട്ടക്കുറ്റി കോളനി ), വാര്‍ഡ് 16 (കക്കട ജംഗ്ഷന്‍, കക്കട മുതല്‍ വടശേരിക്കടവ് റോഡ് വരെയും ആലുനില്‍ക്കുന്ന മണ്ണില്‍ ജംഗ്ഷന്‍ മുതല്‍ വയറപ്പുഴ റോഡ് വരെയും)കോയിപ്പുറം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (ചെള്ളയത്ത് മുക്ക്, തുകലുംകര ചിറയില്‍, കുറ്റിയില്‍ ഭാഗം), വാര്‍ഡ് 14 (നെല്ലിക്കല്‍ പോസ്റ്റ് ഓഫീസിന് സമീപം മാധവി ഗാര്‍ഡന്‍ ഭാഗം) എന്നീ പ്രദേശങ്ങളെ നവംബര്‍ ഏഴു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...