പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 12 (സംഗമം ജംഗ്ഷന്‍, പൂവന്‍കുന്ന്, (സംഗമം മലമുറ്റം ), വാര്‍ഡ് 13, ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ആറന്മുള പര്‍ഥസാരഥി ക്ഷേത്രത്തിന്റെ തെക്കേനട ഭാഗം, വാര്‍ഡ് 13 (എസ്.എന്‍.ഡി.പി ഗുരുമന്ദിരം ഭാഗം), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് എന്നീ പ്രദേശങ്ങളില്‍ ജനുവരി എട്ടു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,

കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (വെട്ടിക്കുന്ന് കോളനി ഭാഗം ), കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (പോലീസ് സ്റ്റേഷന്‍ മുതല്‍ ബിവറേജ് റോഡ് ഭാഗം വരെ), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (ഹൗസെറ്റ് കോളനി മുതല്‍ കാവിന്‍ മേലേതില്‍ ഭാഗം വരെ ) എന്നീ പ്രദേശങ്ങളെ ജനുവരി ഒന്‍പതു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും  ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...