മാർത്തോമാ സഭയിൽ പുതിയ ശെമ്മാശന്മാർ അഭിഷക്തരായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഈ വർഷം വൈദിക പഠനം പൂർത്തിയാക്കിയ മാർത്തോമാ സഭയുടെ കോട്ടയം – കൊച്ചി ഭദ്രാസനത്തിൽ ഉൾപ്പെട്ട 3 പേർ ശെമ്മാശന്മാരായി അഭിഷക്തരായി. എബിൻ ജോസഫ് ഫിലിപ്പ്, ക്രിസ്റ്റി കെ. സന്തോഷ്‌, നിതിൻ പി. ഷിബു എന്നിവരുടെ ശെമ്മാശ് പട്ടംകൊട ശുശ്രൂഷ കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ വെച്ച് നടന്നു. വിശുദ്ധ കുർബാന മദ്ധ്യേ നടന്ന പട്ടംകൊട ശുശ്രൂഷയ്ക്ക് സഭയുടെ കോട്ടയം – കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമ്മികത്വം വഹിച്ചു.

തിരുവനന്തപുരം – കൊല്ലം ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ഐസക് മാർ ഫീലക്‌സിനോസ് എപ്പിസ്കോപ്പ സഹകാർമ്മികനായിരുന്നു. റവ. ഡോ. കോശി പി. വർഗീസ് ധ്യാനപ്രസംഗം നിർവഹിച്ചു. എബിൻ ജോസഫ് ഫിലിപ്പ് തെള്ളിയൂർ ശാലേം ഇടവകയിൽ കിഴക്കേൽ കുടുംബാംഗവും, ക്രിസ്റ്റി കെ. സന്തോഷ്‌ വെള്ളത്തൂവൽ ബെഥേൽ ഇടവകയിൽ കോട്ടയ്ക്കകത്ത് കുടുംബാംഗവും നിതിൻ പി. ഷിബു പുന്നവേലി സെന്റ് തോമസ് ഇടവകയിൽ മുളയംവേലി എട്ടാനിക്കുഴിയിൽ കുടുംബാംഗവുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി ; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

മധ്യപ്രദേശിലെ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു ; പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച്...

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....