മുഖത്ത് ചെറിയ കുരുക്കളും മുറിവുകളുo ; ആടുകളില്‍ അപൂര്‍വ രോഗം

For full experience, Download our mobile application:
Get it on Google Play

വടകര : ആടുകളില്‍ അപൂര്‍വ രോഗം പടരുന്നതില്‍ ആശങ്കപ്പെട്ട് കര്‍ഷകര്‍. വടകര വേളം പഞ്ചായത്തിലെ ആടുകളിലാണ് അപൂര്‍വ രോ​ഗം കണ്ടെത്തിയത്. മുഖത്ത് ചെറിയ കുരുക്കളും മുറിവുകളുമാണ് രോഗ ലക്ഷണം.

രോ​ഗം കണ്ടെത്തിയ ആടുകള്‍ തീറ്റയെടുക്കുന്നത് കുറവാണെന്നും കറവയുള്ള ആടിന്റെ പാലിലും കുറവുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. വൈറസ് ബാധയാണെന്നും രോഗം ബാധിച്ചവയെ മാറ്റി നിറുത്തണമെന്നുമാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. രോഗം നിര്‍ണയിക്കാന്‍ പരിശോധന തുടങ്ങിയെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമെ എന്ത് രോഗമാണെന്ന് സ്ഥരീകരിക്കാനാകു.

ഒരു കര്‍ഷകന്റെ 30 ആടുകളില്‍ ഇരുപത്തി ഏഴിനും രോഗം ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച പ്രദേശങ്ങളില്‍ ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്‌ട് ഓഫീസ് അധികൃതര്‍ എത്തി സാമ്പിളെടുത്തു. രോഗ സ്ഥിരീകരണത്തിന് സാമ്പിള്‍ ലാബിലേക്ക് അയക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...