പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന് കലഞ്ഞൂർ കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ (മണ്ഡലം). ഇതോടെ 17 ഡിവിഷനുകളാകും ഇനി പത്തനംതിട്ട ജില്ലാ പഞ്ചായത്തിനുണ്ടാകുക. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഓരോ മണ്ഡലത്തിലും ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനുകളുടെ വിവരണങ്ങളുണ്ട്. ഇതിൻമേൽ 26 വരെ പരാതികൾ നല്‍കാം. നിലവിലെ അതിർത്തികൾ മിക്ക ഡിവിഷനുകൾക്കും മാറ്റമുണ്ടായിട്ടുണ്ട്. പറക്കോട് ബ്ലോക്ക് പരിധിയിലെ പ്രദേശങ്ങളുൾപ്പെടുത്തിയാണ് കലഞ്ഞൂരിൽ പുതിയ മണ്ഡലം വന്നത്. നേരത്തേ കോന്നിയിലും ഏനാത്തുമായി ഉൾപ്പെട്ടിരുന്ന സ്ഥലങ്ങളാണിവ. ജനസംഖ്യ അടിസ്ഥാനമാക്കിയാണ് മണ്ഡല രൂപീകരണം. ഇതനുസരിച്ച് 51,000 മുതൽ 69,000 ആളുകൾ വരെ ഓരോ ഡിവിഷൻ അതിർത്തിയിലും ഉൾപ്പെടും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























