ബ്രിട്ടണില്‍ നിന്നും ചെന്നൈയിലെത്തിയവരെ കണ്ടെത്താനായില്ല ;തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : യുകെയിലെ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ധിക്കുന്നു. ബ്രിട്ടണില്‍ നിന്നും ചെന്നൈയിലെത്തിയ 360 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട് എന്നീ ജില്ലകളിലുള്ളവരാണിവര്‍ എന്നാണ് സൂചന.

ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ പ്രത്യേക സംഘത്തെ തെരച്ചിലിനായി നിയമിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഇവര്‍ വ്യാജ വിലാസം നല്‍കിയതിനാലാണ് കണ്ടെത്താനാകാത്തത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

നവംബര്‍ 25ന് ശേഷം 33,000 ആളുകളാണ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത്. ഇവരില്‍ 1936 പേരെ കണ്ടെത്തി പരിശോധിച്ചതില്‍ 29 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ഇരുപതോളം പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1853 പേര്‍ക്ക് നെഗറ്റീവായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...