കോവിഡ്​ വകഭേദം: തമിഴ്​നാട്ടില്‍ 1088 പേര്‍ നിരീക്ഷണത്തില്‍, അ​തി​ര്‍​ത്തി​ക​ളി​ല്‍ നി​യ​ന്ത്ര​ണ​o

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: കോ​വി​ഡ്​ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്തു ദി​വ​സ​ത്തി​നി​ടെ ബ്രി​ട്ട​നി​ല്‍​നി​ന്ന്​ ചെ​ന്നൈ​യി​ലെ​ത്തി​യ 1,088 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ജ​ന​ങ്ങ​ള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​സി. വി​ജ​യ​ഭാ​സ്​​ക​ര്‍. കേ​ര​ളം, ക​ര്‍​ണാ​ട​ക സം​സ്​​ഥാ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ല​ണ്ട​നി​ല്‍​നി​ന്ന്​ ഡ​ല്‍​ഹി മാ​ര്‍​ഗം ചെ​ന്നൈ​യി​ലെ​ത്തി​യ ഒ​രാ​ള്‍​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും വീ​ട്ടി​ല്‍ ക്വാ​റ​ന്‍​റീ​നി​ലാ​യി​രു​ന്ന ഇ​യാ​ളെ ചെ​ന്നൈ കി​ങ്​​സ്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ റി​സ​ര്‍​ച്ച്‌​ സെന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ജെ.​രാ​ധാ​കൃ​ഷ്​​ണ​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​യാ​ള്‍​ക്ക്​ കോ​വി​ഡി​െന്‍റ പു​തി​യ വ​ക​ഭേ​ദ​മാ​ണോ ബാ​ധി​ച്ച​തെ​ന്ന​റി​യാ​ന്‍ സാമ്പിളുകള്‍ പൂ​നെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓഫ്​ വൈ​റോ​ള​ജി​യി​ലേ​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ     ല​ണ്ട​നി​ല്‍​നി​ന്നെ​ത്തി​യ 15 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ വ​രു​ന്ന​വ​ര്‍ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 96 മ​ണി​ക്കൂ​ര്‍ മുന്‍പ് നി​ര്‍​ബ​ന്ധ​മാ​യും ആ​ര്‍.​ടി. പി.​സി.​ആ​ര്‍ ടെ​സ്​​റ്റി​ന്​ വി​ധേ​യ​രാ​വ​ണം.   ടെ​സ്​​റ്റ്​ റി​പ്പോ​ര്‍​ട്ട്​ നെ​ഗ​റ്റി​വാ​ണെ​ങ്കി​ലും പ്ര​ത്യേ​കി​ച്ച്‌​ ല​ണ്ട​നി​ല്‍​നി​ന്ന്​ എ​ത്തു​ന്ന​വ​രെ ക്വാ​റ​ന്‍​റീ​നി​ലാ​ക്കി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...