നവകേരളസദസ്സ് ; ആകെ ലഭിച്ചത് ആറുലക്ഷം പരാതി, ഇതുവരെ തീര്‍പ്പാക്കിയത് ഏഴുശതമാനം

For full experience, Download our mobile application:
Get it on Google Play

ചട്ടിപ്പറമ്പ്: മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ ആകെ ലഭിച്ചത് 6,33,044 അപേക്ഷകൾ. ഇതിൽ ഈമാസം ഒൻപതുവരെ തീർപ്പുകൽപ്പിച്ചത് 46,701 അപേക്ഷകൾ. മൊത്തം അപേക്ഷകളുടെ 7.4 ശതമാനം. പ്രശ്‌നങ്ങൾ പരിഹരിച്ചതും പരിഗണിക്കാതെ നിരുപാധികം തള്ളിയതുമെല്ലാം ഇതിലുൾപ്പെടും. കാസർകോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകളിൽ പത്തുശതമാനത്തിലധികം അപേക്ഷകൾ തീർപ്പാക്കി. കാസർകോട് ലഭിച്ച 14,709 പരാതികളികൾ പകുതിയിലേറെയും തീർപ്പായി. കൂടുതൽ അപേക്ഷ കിട്ടിയത് മലപ്പുറത്താണ്.

ഇവിടെ 81,447-ൽ 3978 എണ്ണം തീർപ്പായി. അഞ്ചുശതമാനത്തിൽ താഴെ.രണ്ടാംസ്ഥാനത്തുള്ള തിരുവന്തപുരത്ത് 65,334-ൽ 478 എണ്ണം തീർപ്പായി. മലപ്പുറം സ്വദേശി എം.ടി. മുർഷിദ് കോഡൂർ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...