കെഎസ്കെടിയു ജില്ലാ കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : കെഎസ്കെടിയു ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടാം ദിവസമായ വ്യാഴാഴ്ച്ച പൊതു ചർച്ച നടന്നു. തുടർന്ന് ജില്ലാ സെകട്ടറി സി രാധാകൃഷ്ണൻ , സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ രതീന്ദ്രൻ ,പി എൻ വിജയൻ , തങ്കമണി നാണപ്പൻ ,ഷീലാ വിജയൻ , സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ ,ഏരിയ സെക്രട്ടറി ശ്യാംലാൽ, കെ എസ്കെടിയു ഏരിയ സെക്രട്ടറി വർഗ്ഗീസ് ബേബി എന്നിവർ സംസാരിച്ചു. പി എസ് കൃഷ്ണകുമാർ (പ്രസിഡന്റ് ) സി രാധാകൃഷ്ണൻ (സെക്രട്ടറി) എം എസ് രാജേന്ദ്രൻ (ട്രഷറർ) പി കെ സത്യവൃതൻ , ടി ഡി ബൈജു , രാധാ രാമചന്ദ്രൻ ,ഷിജു പി കുരുവിള (വൈസ് പ്രസിഡന്റ് ) എസ് ഷിബു ,എ വിപിൻ കുമാർ , സി കെ പൊന്നപ്പൻ , ജോമോൾ( ജോയിന്റ് സെക്രട്ടറി) വിജു രാധാകൃഷ്ണൻ , മിനി അശോകൻ (എക്സിക്യൂട്ടീവ് ) എന്നിവർ ഭാരവാഹികളായ 53 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനത്തിൽ തെരെഞ്ഞെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...