റേഷൻ വിതരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കും ; ഇ- പോസ് മെഷീനായി പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-പോസ് മെഷീനുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇ- പോസ് മെഷീനിന്റെ തകരാറിനെ തുടർന്ന് വിവിധ ഇടങ്ങളിലെ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിനായി പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ റേഷൻ വിതരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള ഇ- പോസ് മെഷീനുകൾ പരിശോധിച്ച ശേഷം മികച്ച നെറ്റ്‌വർക്ക് സിം കാർഡ് നൽകി മെഷീൻ സീൽ ചെയ്യുന്നതാണ്.

ഈ മാസം തന്നെ ഇ- പോസ് മെഷീനുകൾ ഘടിപ്പിച്ചിട്ടുള്ള ആധാർ അധിഷ്ഠിത സോഫ്റ്റ്‌വെയറിലെ പുതിയ വേർഷനിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, ബാൻഡ് വിഡ്ത് 100 എംബിബിഎസ് ശേഷിയിലേക്ക് ഉയർത്തുന്നതാണ്. അതേസമയം, ഇ-പോസ് മെഷീനിന്റെ പ്രവർത്തനങ്ങൾക്ക് വൈഫൈ കണക്ഷനുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്ന് കടയുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മെഷീനുകൾ സീൽ ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...