മേഞ്ഞുനടക്കവെ 15 അടി ആഴമുള്ള കുഴിയില്‍ വീണു ; ഗര്‍ഭിണിപ്പശുവിനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മേഞ്ഞുനടക്കുന്നതിനിടെ സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിനായി എടുത്ത 15 അടി ആഴമുള്ള കുഴിയില്‍ വീണ ഗര്‍ഭിണിപ്പശുവിന് മലപ്പുറം അഗ്‌നിരക്ഷാസേനയുടെ രക്ഷാസ്പര്‍ശം. മുണ്ടുപറമ്പ് ഗവ. കോളേജിന് പിറകുവശം വരുമക്കലില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മുണ്ടുപറമ്പ് സ്വദേശി പരിലക്കല്‍ ഷമീമിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട പശു. നാട്ടുകാര്‍ ഉടന്‍ അഗ്‌നിരക്ഷാസേന യെ വിവരമറിയിച്ചു. മലപ്പുറം അഗ്‌നി രക്ഷാസേന ഏറെ കരുതലോടെ യാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റോപ്പും സേഫ്റ്റി ബെല്‍റ്റും ഉപയോഗിച്ച് കു ഴിയിലിറങ്ങി പശുവിനെ സു രക്ഷിതമായി ഉയര്‍ത്തുക യായിരുന്നു. പശുവിന് പരി ക്കുകളൊന്നും സംഭവിച്ചി ല്ല. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫുറിന്റെ നേതൃ ത്വത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ പ്രതീഷ്, സേനാംഗങ്ങളായ എന്‍ ജം ഷാദ്, അക്ഷയ് രാജീവ്, സി എം വിഷ്ണു, വി ബൈജു, സി വില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ എന്‍ പ്രസാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...