അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയില്‍ പീഡിയാട്രിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ പുതിയ പീഡിയാട്രിക് ഇൻസ്റ്റിറ്റ്യൂട്ട് ബ്ലോക്കിന്റെ ശിലാസ്ഥാപനം മലങ്കര മാർത്തോമാ സുറിയാനി സഭാ പരമാധ്യക്ഷൻ മോസ്റ്റ് റവ.ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിച്ചു. റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പീസ്‌കോപ്പാ, റൈറ്റ് റവ. മാത്യൂസ് മാർ മക്കാറിയോസ് എപ്പീസ്‌കോപ്പാ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. ഒൻപതു നിലയിൽ പണിയുന്ന പീഡിയാട്രിക് ബ്ലോക്കിൽ ഏകദേശം ആയിരത്തോളം പേരെ ഉൾക്കൊള്ളാവുന്ന പീഡിയാട്രിക് ഔട്ട് പേഷ്യന്റ് ഏരിയ, 35 കുട്ടികളെ ചികിൽസിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള പീഡിയാട്രിക് ഐസിയൂ, കിടത്തി ചികിത്സക്കായി മികച്ച സൗകര്യമുള്ള എൺപതിലധികം മുറികൾ തുടങ്ങിയവയാണ് ഉണ്ടാവുക. ശിലാസ്ഥാപനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ലൈഫ് ലൈൻ ചെയർമാൻ ഡോ.എസ്. പാപ്പച്ചൻ സ്വാഗതവും ഡയറക്ടർ ഡോ.സിറിയക് പാപ്പച്ചൻ കൃതജ്ഞതയും രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനത്തിന്റെ നിയന്ത്രണം 4 സെക്കന്റ് നേരത്തേക്ക് പൂർണമായി നഷ്ടമായി; ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന...

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്....

കടുത്ത ചൂടും വെയിലും വില്ലനായി; ഉത്തർപ്രദേശിലെ തിരംഗ യാത്രയിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

0
ലഖ്‌നൗ: യുപിയിലെ ദിയോറിയയിൽ തിരംഗ യാത്രക്കിടയില്‍ 40ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു....

തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം നൽകി മദ്രാസ്...

0
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി...

റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
ഇടുക്കി: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി...