നെയ്യാർ ലയൺ സഫാരി പാർക്കിൽ പുതിയ പരിശോധന പാത വരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിൽ പുതിയ പരിശോധന പാത നിർമിക്കാൻ വനംവകുപ്പ് പദ്ധതി. വാഹനങ്ങൾക്ക് കടന്നുപോകാനുള്ള നിലവിലുള്ള പാതയ്ക്ക് പുറമേയാണ് പാർക്ക് അതിർത്തിക്കുള്ളിൽ പുതിയ പരിശോധന പാത നിർമിക്കാനായി തീരുമാനമുണ്ടായത്. സഫാരി പാർക്കിൽ നിന്നും കടുവ ചാടിപ്പോയ സംഭവത്തിന്റെ  പശ്ചാത്തലത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ നെയ്യാറിൽ ശക്തമാക്കുന്നത്.


സുരക്ഷ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച്‌ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ വനംവകുപ്പ് മന്ത്രി കെ രാജുവിന് റിപ്പോർട്ട് നൽകിയിരുന്നു.

നിലവിലുള്ള 6 കൂടുകൾ പുതുക്കിപ്പണിയാനും നടപടികൾ തുടങ്ങിയിട്ടുണ്ട്. മൃഗങ്ങളെ നിരീക്ഷിക്കുന്നതിനായുള്ള സിസി ടിവി നിരീക്ഷണം ശക്തമാക്കുക, ലൈറ്റിങ് സൗകര്യങ്ങൾക്കുള്ള സജ്ജീകരണങ്ങൾ നടത്തുക, പാർക്കിലെ മതിലിന്റെ  ഉറപ്പ് പരിശോധിക്കുക തുടങ്ങിയവ നടപടികളും ഉടനുണ്ടാകുമെന്നും വനം വകുപ്പറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...