നെയ്യാറ്റിന്‍കരയില്‍ 200 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ 200 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി പെരുമ്പഴുതൂര്‍ സ്വദേശി രാജേന്ദ്രന്‍ നായരുടെ(50) വീട്ടില്‍ നിന്നാണ് 200 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായം പിടികൂടിയത്.

ഒരു ലിറ്റര്‍ ചാരായം രണ്ടായിരം രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് എസ് ഐ സച്ചിന്‍ പറഞ്ഞു. രാജേന്ദ്രന്‍ നായരുടെ വീട്ടില്‍ നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ രാജേന്ദ്രന്‍ നായരെ അറസ്റ്റ് ചെയ്തു.

പ്രിവന്റീവ് ഓഫിസര്‍ ജയശേഖര്‍, ഷാജു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ നൂജു, സതീഷ് കുമാര്‍, കൃഷ്ണകുമാര്‍, അരുണ്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ വിഷ്ണുശ്രീ, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...