കോന്നി താലൂക്ക് ആസ്ഥാനത്ത് ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമ്മിക്കണം ; എൻ.ജി.ഒ യൂണിയൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : താലൂക്ക് ആസ്ഥാനത്ത് ജീവനക്കാർക്ക് താമസിക്കുന്നതിന് ക്വാർട്ടേഴ്സ് നിർമ്മിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
മഠത്തിൽക്കാവ് ശ്രീദുർഗ്ഗാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് ബി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി എം.പി.ഷൈബി പ്രവർത്തന റിപ്പോർട്ടും ഏരിയാ ട്രഷറർ സുവിൻ വിശ്വനാഥൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ജി.ബിനുകുമാർ, എൽ. അഞ്ജു, എസ്.ശ്യാംകുമാർ, എസ്.ശ്രീലത എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ബി.വിനോദ് കുമാർ (പ്രസിഡൻ്റ്), എം.മനോജ്, എൻ.അനിൽകുമാർ (വൈസ്.പ്രസി) കെ.സതീഷ് കുമാർ (സെക്രട്ടറി), ദിൽഷാദ് ഐ, സുഗന്ധി എസ് (ജോ.. സെക്രട്ടറി) സുവിൻ വിശ്വനാഥൻ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...