എന്‍.ജി.ഒ യൂണിയന്‍ കലഞ്ഞൂര്‍ സി.എഫ്.എല്‍.ടി.സി യിലേക്ക് അവശ്യസാധനങ്ങള്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ കട്ടില്‍, മെത്ത, തലയണ തുടങ്ങിയവ കൈമാറി. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം എ.ഫിറോസില്‍ നിന്നും അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ ഏറ്റുവാങ്ങി. ഐ.എച്ച്.ആര്‍.ഡി കോളേജിലാണ് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് എഫ്.എല്‍.റ്റി.സി സജ്ജീകരിച്ചിരിക്കുന്നത്. നൂറ് കിടക്കകളാണ് തയ്യാറാക്കുന്നത്.എന്‍.ജി.ഒ യൂണിയന്‍ നേതൃത്വത്തില്‍ 15 കട്ടിലും മെത്തയും തലയിണയുമാണ് കൈമാറിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാര്‍, ഗ്രാമ പഞ്ചായത്തംഗം അശോകന്‍ നായര്‍, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ട്രഷറര്‍ ജി.ബിനുകുമാര്‍, ഏരിയാ സെക്രട്ടറി എം.പി.ഷൈബി, ഏരിയാ കമ്മറ്റി അംഗം സുവിന്‍ വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...