മു​ഖ്യ​പ്ര​തി പി.​കെ റ​മീ​സു​മാ​യി എം.​ശി​വ​ശ​ങ്ക​റി​ന്റെ ഫ്ളാ​റ്റി​ല്‍ എ​ന്‍​ഐ​എ തെ​ളി​വെ​ടു​പ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി പി.​കെ റ​മീ​സു​മാ​യി മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്റെ  ഫ്ളാ​റ്റി​ല്‍ എ​ന്‍​ഐ​എ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​മു​ള്ള ശി​വ​ശ​ങ്ക​റി​ന്റെ  ഫ്ളാ​റ്റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ റ​മീ​സു​മാ​യി എ​ന്‍​ഐ​എ സം​ഘ​മെ​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളി​ലും റ​മീ​സി​നെ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ്വ​പ്ന സു​രേ​ഷി​ന്റെ  അ​മ്പ​ല​മു​ക്കി​ലെ ഫ്ളാ​റ്റി​ലും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സ​രി​ത്തി​ന്റെ  വീ​ട്ടി​ലും റ​മീ​സു​മാ​യി എ​ന്‍​ഐ​എ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...