മ​ന്ത്രി കെ.​ടി.​ജ​ലീ​ലിനെ ഇന്ന് എ​ന്‍​ഐ​എ ചോദ്യം ചെയ്യും ; വന്‍ സുരക്ഷാസന്നാഹവുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന​തി​നു മു​ന്നേ തന്നെ എ​ന്‍​ഐ​എ ഓ​ഫീ​സി​ന് മു​ന്നി​ല്‍ വ​ന്‍ സു​ര​ക്ഷാ വി​ന്യാ​സം. ഡി​സി​പി പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് ക​ര്‍​ശ​ന സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്ന​ത്. മ​ന്ത്രി എ​ത്തു​ന്ന​തി​ന് മു​ന്നേ ത​ന്നെ എ​ന്‍​ഐ​എ ഓ​ഫീ​സി​ന് മു​ന്നി​ലു​ള്ള വ​ഴി​യു​ടെ ര​ണ്ട് ഭാ​ഗ​ങ്ങ​ളും ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. ഓ​ഫീ​സി​ന് മു​ന്നി​ല്‍ നൂ​റോ​ളം വ​രു​ന്ന പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തു​ന്ന​ത് അ​റി​ഞ്ഞാ​ല്‍ പി​ന്നാ​ലെ ഉ​ണ്ടാ​കാ​വു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സുര​ക്ഷ​യെ​ന്നാ​ണ് വി​വ​രം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...