സ്പുട്‌നിക് വാക്‌സിന്‍ : മൂന്നാംഘട്ട പരീക്ഷണത്തിന് റഷ്യയുമായി ഇന്ത്യന്‍ കമ്പനി കരാറായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്‍ (Sputnik V Vaccine) മൂന്നാംഘട്ട പരീക്ഷണത്തിന് ഇന്ത്യന്‍ കമ്പനിയായ ഡോ.റെഡ്ഡീസ് ലാബ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മായി കരാറായി. 10 കോടി ഡോസ് ആന്റിഫ-കൊറോണ വൈറസ് വാക്‌സിന്‍ നിര്‍മ്മിച്ച വിതരണം ചെയ്യുമെന്ന് ആര്‍ഡിഐഎഫ് വ്യക്തമാക്കി.

പൂനെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇന്ത്യ, ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍-ഇ എന്നീ രണ്ട് കമ്പനികളും നേരത്തെ വാക്‌സിന്‍ ഉത്പാദകരുമായി കരാറിലെത്തിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച ആസ്ട്രസെനീക, ജാന്‍സ്സെന്‍ ഫാര്‍മസ്യൂട്ടിക എന്‍വി (ജാന്‍സ്സെന്‍) എന്നിവയുടെ വാക്‌സിന്റെ ആഭ്യന്തര ഉത്പാദനത്തിനാണ് കരാറായത്.

ഇന്ത്യയില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിനും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുമായി റഷ്യയുമായി ചര്‍ച്ചകള്‍ പുരോഗിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോസ്‌കോ ഗമലെയ എപിഡമോളജി ആന്റ് മൈക്രോബയോളജി റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക് വക്‌സിന് റഷ്യന്‍ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...